ഹൃദയ നൊമ്പരമായി ഹരിത്ത് ; പേവിഷ ബാധയേറ്റ് കണ്ണൂരിൽ ചികിത്സയിലായിരുന്ന 5 വയസുകാരൻ മരിച്ചു

ഹൃദയ നൊമ്പരമായി ഹരിത്ത് ; പേവിഷ ബാധയേറ്റ് കണ്ണൂരിൽ ചികിത്സയിലായിരുന്ന 5 വയസുകാരൻ മരിച്ചു
Jun 28, 2025 12:50 PM | By Rajina Sandeep

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകനായ അഞ്ച് വയസ്സുകാരൻ ഹരിത്താണ് മരിച്ചത്. നായയുടെ കടിയേറ്റപ്പോൾ വാക്സീൻ എടുത്തിരുന്നു. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്ത് വച്ചാണ് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റത്. മുഖത്ത് കടിയേറ്റ കുഞ്ഞിനെ പിന്നീട് ആശുപത്രിയിലെത്തിച്ച് വാക്സീൻ നൽകിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

A 5-year-old boy who was undergoing treatment for rabies in Kannur died

Next TV

Related Stories
അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 28, 2025 02:56 PM

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക്...

Read More >>
കൊട്ടിയൂരിൽ നടൻ  ജയസൂര്യയുടെ ചിത്രമെടുത്ത  ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം ; തെളിവായി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

Jun 28, 2025 12:05 PM

കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം ; തെളിവായി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം ; തെളിവായി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന്...

Read More >>
കറണ്ട് പോയാൽ എന്ത് ചെയ്യും?   ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക

Jun 28, 2025 11:20 AM

കറണ്ട് പോയാൽ എന്ത് ചെയ്യും? ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക

ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക ...

Read More >>
പാനൂരിനടുത്ത് പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി  പരിക്കേറ്റ കാൽനടയാത്രക്കാരനായ കാട്ടിമുക്ക് സ്വദേശി  മരിച്ചു.

Jun 28, 2025 10:59 AM

പാനൂരിനടുത്ത് പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരനായ കാട്ടിമുക്ക് സ്വദേശി മരിച്ചു.

പാനൂരിനടുത്ത് പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരനായ കാട്ടിമുക്ക് സ്വദേശി ...

Read More >>
തലശേരി  റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം  ഉപേക്ഷിക്കപ്പെട്ടനിലയിൽ

Jun 28, 2025 10:48 AM

തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ടനിലയിൽ

തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ...

Read More >>
Top Stories










News Roundup






Entertainment News





https://panoor.truevisionnews.com/ -